ചാമ്പ്യൻഷിപ്പ് ഫിക്സ്ചർ എത്തി, ലാമ്പാർഡിന് ആദ്യ മത്സരം റീഡിംഗിനെതിരെ

- Advertisement -

ചാമ്പ്യൻഷിപ്പ് 2018-19 സീസണായുള്ള ഫിക്സ്ചർ പുറത്തു വിട്ടു. ഓഗസ്റ്റിന് മൂന്നിനാണ് ലീഗ് ആരംഭിക്കുന്നത്. ലീഗിലെ ആദ്യ മത്സരം ചെൽസി ഇതിഹാസ താരം ഫ്രാങ്ക് ലാമ്പാർഡിന്റെ ആദ്യ മത്സരം കൂടിയാലും. ലാമ്പാർഡ് പരിശീലിപ്പിക്കുന്ന ഡെർബി കൗണ്ടി ആദ്യ മത്സരത്തിൽ റീഡിങിനെയാണ് നേരിടുന്നത്. പ്രീമിയർ ലീഗിൽ നിന്ന് റിലഗേറ്റായി ചാമ്പ്യൻഷിപ്പിൽ എത്തിയ സ്റ്റോക്ക് സിറ്റി – ലീഡ്സ് യുണൈറ്റഡിനെയും, വെസ്റ്റ് ബ്രോം – ബോൾട്ടണെയും, സ്വാൻസി ഷെഫീൽഡ് യുണൈറ്റഡിനെയും ആദ്യ മത്സരങ്ങളിൽ നേരിടും.

ആദ്യ ആഴ്ചയിലെ ഫിക്സ്ചറുകൾ;

Friday, 3 August

റീഡിംഗ് v ഡെർബു

Saturday, 4 August

ബെർമിങ്ഹാം v നോർവിച്

ബ്രെന്റ്ഫോർഡ് v റോതർഹാം

ബ്രിസ്റ്റൽ v നോട്ടിങ്ഹാം

ഇസ്പിച് v ബ്ലാക് ബേൺ

മില്വാൾ v മിഡിൽസ്ബ്രൊ

പ്രെസ്റ്റൺ v QPR

ഷെഫീൽഡ് യുണൈറ്റഡ് v സ്വാൻസി

വെസ്റ്റ് ബ്രോ v ബോൾട്ടൺ

വിഗൻ v ഷെഫീൽഡ്

Sunday, 5 August

ലീഡ്സ് യുണൈറ്റഡ് v സ്റ്റോക്ക് സിറ്റി

Monday, 6 August

ഹൾ സിറ്റി v ആസ്റ്റൺ വില്ല

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement