Site icon Fanport

കസെമിറോക്ക് പരിക്ക്, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത മത്സരത്തിൽ കളിക്കില്ല

ശനിയാഴ്ച ഷെഫീൽഡ് യുണൈറ്റഡിനെതിരായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രീമിയർ ലീഗ് മത്സരത്തിൽ കസെമിറോ കളിക്കില്ല. ബ്രസീലിനായി കളിക്കുമ്പോൾ കണങ്കാലിന് പരിക്കേറ്റ താരം ഒരാഴ്ചയിൽ അധികം കളത്തിന് പുറത്ത് ഇരിക്കും എന്നാ‌ണ് റിപ്പോർട്ടുകൾ‌.

മാഞ്ചസ്റ്റർ 23 10 20 00 09 42 877

ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഗലാറ്റസരെയോട് 3-2 തോൽവി ഏറ്റുവാങ്ങിയതിനെ ചുവഊ കിട്ടിയതിനാൽ ചാമ്പ്യൻസ് ലീഗിൽ കസെമിറോ സസ്‌പെൻഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബർ 29 ന് നടക്കുന്ന മാഞ്ചസ്റ്റർ ഡെർബിക്ക് മുമ്പ് കസെമിറോ തിരികെയെത്തും എന്ന പ്രതീക്ഷയിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇപ്പോൾ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് നിരയിൽ നിരവധി പേർ പരിക്ക് കാരണം പുറത്താണ്‌.

Exit mobile version