ലീഗ് കപ്പ് അഞ്ചാം റൗണ്ട് ഫിക്സ്ചർ ആയി, ആഴ്സണലിന് ലീഡ്സ്, സിറ്റിക്ക് വെസ്റ്റ് ഹാം

20210923 024757

ലീഗ് കപ്പിന്റെ അഞ്ചാം റൗണ്ടിലെ ഫിക്സ്ചറുകൾ തീരുമാനം ആയി. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി വെസ്റ്റ് ഹാമിനെ നേരിടും. നാലാം റൗണ്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ചാണ് വെസ്റ്റ് ഹാം വരുന്നത്. അഞ്ചാം റൗണ്ടിലെ മറ്റൊരു വലിയ പോരാട്ടം നടക്കുന്നത് ലീഡ്സ് യുണൈറ്റഡും ആഴ്സണലും തമ്മിലാണ്. ചെൽസിക്ക് സതാമ്പ്ടൺ, ലെസ്റ്ററിന് ബ്രൈറ്റൺ, ലിവർപൂളിന് പ്രെസ്റ്റൺ എന്നിവരാണ് എതിരാളികൾ.

Carabao Cup 5th round draw:

Chelsea vs. Southampton
Arsenal vs. Leeds
Stoke City vs. Brentford
West Ham vs. Man City
Leicester vs. Brighton
Burnley vs. Tottenham
QPR vs. Sunderland
Preston vs. Liverpool

Previous articleകരിയറിലെ ആദ്യ ഹാട്രിക്കുമായി അസൻസിയോ, വമ്പൻ വിജയവുമായി റയൽ മാഡ്രിഡ്
Next articleവെയ്ൻ റൂണിയുടെ ഡാർബി കൗണ്ടിയുടെ 12 പോയിന്റ് കുറക്കും, ക്ലബിന് അഡ്മിനിസ്ട്രേഷൻ