കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമിൽ എൻ എസ് എസ് മഞ്ചേരിയുടെ സൽമാനും ഷഫീറും

- Advertisement -

സൗത്ത് ഇന്ത്യ ഇന്റർ സോൺ യൂണിവേഴ്സിറ്റി മത്സരങ്ങൾക്കായി ഒരുങ്ങുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമിലേക്ക് മഞ്ചേരി എൻ എസ് എസ് കോളേജിൽ നിന്നും രണ്ടു യുവ പ്രതിഭകൾ. സൽമാൻ ഷായും ഷഫീറും. 25 ദിവസത്തോളം ആയി നടക്കുന്ന ക്യാമ്പിൽ നിന്നാണ് ടീം തിരഞ്ഞെടുത്തത്.

തുവ്വൂർ സ്വദേശിയാണ് സൽമാൻ ഷാ. ലെഫ്റ്റ് വിങ് ബാക്കായി കളികുന്ന താരം. മുമ്പ് ജൂനിയർ നാഷണൽ ചാമ്പ്യൻഷിപ്പിൽ കളിച്ചിട്ടുണ്ട്. സ്കൂൾ നാഷണൽസിലും സീനിയർ ഡിസ്ട്രിക്റ്റ് തലത്തിലും സൽമാൻ കളിച്ചിട്ടുണ്ട്.

നീരോല്പാലം സ്വദേശിയാണ് സഫീർ. മിഡ്ഫീൽഡറായ സഫീർ സ്കൂൾ നാഷണലിലും സ്കൂൾ ഡിസ്ട്രിക്റ്റിലും കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement