ബുണ്ടസ് ലീഗയിൽ തിരിച്ചെത്തി ഫോർടുണ ഡാസൽഡോഫ്

രണ്ടു മത്സരങ്ങൾ ബാക്കി നിൽക്കെ ഫോർടുണ ഡാസൽഡോഫ് ബുണ്ടസ് ലീഗയിലേക്ക് പ്രമോഷൻ നേടി. ഡൈനാമോ ഡ്രെസ്‌ഡനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഫോർടുണ ഡാസൽഡോഫ് ബുണ്ടസ് ലീഗയിലേക്കുള്ള ബർത്ത് സ്വന്തമാക്കിയത്.

2012/13 കാമ്പെയിൻ ശേഷം ആദ്യമായാണ് ഫോർടുണ ഡാസൽഡോഫ് ബുണ്ടസ് ലീഗയിൽ എത്തുന്നത്. ഇത് ആറാം തവണയാണ് ഫോർടുണ ഡാസൽഡോഫ് ബുണ്ടസ് ലീഗയിൽ എത്തുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial