പുതിയ സീസണായി തകർപ്പൻ ജേഴ്സി പുറത്തിറക്കി ഡോർട്മുണ്ട്

- Advertisement -

ബുണ്ടസ്ലീഗ ക്ലബായ ബൊറൂസിയ ഡോർട്മുൺയ്യ് അടുത്ത സീസണായുള്ള ജേഴ്സി പുറത്തിറക്കി. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡ് ആയ പൂമയാണ് ആണ് ഡോർട്മുണ്ടിന്റെ കിറ്റ് ഒരുക്കുന്നത്‌. ഹോം കിറ്റാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. സ്ഥിരം നിറമായ മഞ്ഞയും കറുപ്പും തന്നെയാണ് ഇത്തവണയും ജേഴ്സിയിൽ ഉപയോഗിച്ചിരിക്കുന്നത്. ഈ സീസണിൽ കിരീട പ്രതീക്ഷ മങ്ങിയെങ്കിലും ബയേണിനെ കടുത്ത വെല്ലുവിളി ഉയർത്താൻ ഡോർട്മുണ്ടിനായിരുന്നു.

Advertisement