ബയേൺ മ്യൂണിച്ച് പുതിയ തേർഡ് കിറ്റും പുറത്തിറക്കി

- Advertisement -

ജർമ്മൻ ചാമ്പ്യൻസായ ബയേൺ മ്യൂണിക്ക് അടുത്ത സീസണായുള്ള തേർ കിറ്റും ഇന്ന് പുറത്തിറക്കി. അഡിഡാസ് ഡിസൈൻ ചെയ്ത പുതിയ ജേഴ്സി ഇന്ന് മുതൽ ആരാധകർ ഓൺലൈനായി വാങ്ങാനും പറ്റും. കറുപ്പും ചുവപ്പ് നിറത്തിലുള്ള ജേഴ്സി ആണ് മൂന്നാം ജേഴ്സി ആക്കി അഡിഡാസ് ഡിസൈൻ ചെയ്തിരിക്കുന്നത്. ചാമ്പ്യൻസ് ലീഗിൽ ആകും ഈ പുതിയ ജേഴ്സി ബയേൺ താരങ്ങൾ ആദ്യമായി അണിയുക. കഴിഞ്ഞ മാസം ബയേൺ അവരുടെ പുതിയ ഹോം ജേഴ്സിയും എവേ ജേഴ്സിയും പുറത്തിയിരിക്കുന്നത്. ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ ബാഴ്സലോണയെ നേരിടാൻ ഇരിക്കുകയാണ്.

Advertisement