മൂന്നാം കിറ്റുമായി ബയേൺ മ്യൂണിക്ക്

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

2018-19 സീസണായുള്ള മൂന്നാം കിറ്റ് ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് അവതരിപ്പിച്ചു. അഡിഡാസാണ് കിറ്റ് ഒരുക്കിയിരിക്കുന്നത്. അഡിഡാസ് ഓൺലൈൻ സ്റ്റോറുകളിൽ ഇന്ന് മുതൽ കിറ്റ് ലഭ്യമാകും. ഓഡി കപ്പിൽ ബയേൺ എസി മിലാനെ നേരിടുക ഈ കിറ്റണിഞ്ഞാവും.