ബയേൺ മ്യൂണിച്ച് മൂന്നാം ജേഴ്സി പുറത്തിറക്കി

20210817 134628

ജർമ്മൻ ചാമ്പ്യൻസായ ബയേൺ മ്യൂണിക്ക് അടുത്ത സീസണായുള്ള മൂന്നാം കിറ്റ് ഇന്ന് പുറത്തിറക്കി. അഡിഡാസ് ഡിസൈൻ ചെയ്ത പുതിയ ജേഴ്സി ഇന്ന് മുതൽ ആരാധകർ ഓൺലൈനായി വാങ്ങാനും പറ്റും. വെളുപ്പും കറുപ്പും നിറത്തിലുള്ള ജേഴ്സി ആണ് മൂന്നാം ജേഴ്സി ആക്കി അഡിഡാസ് ഡിസൈൻ ചെയ്തിരിക്കുന്നത്. മനോഹരമായ ജേഴ്സിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്‌. ബയേൺ അവരുടെ പുതിയ ഹോം ജേഴ്സിയും എവേ ജേഴ്സിയും നേരത്തെ പുറത്തിറക്കിയിരുന്നു. ബുണ്ടസ് ലീഗ സമനിലയുമായി തുടങ്ങിയ ബയേൺ ആദ്യ വിജയം നേടാനായി തയ്യാറെടുക്കുകയാണ്.

20210817 134643

20210817 134641

20210817 134635

20210817 134634

20210817 134631

20210817 134628

Previous articleലൗട്ടാരോ മാർട്ടിനെസ് ഇന്റർ മിലാനിൽ തന്നെ തുടരും എന്ന് ഏജന്റ്
Next articleഎനെസ് സിപോവിചും കൊച്ചിയിൽ എത്തി, ഉടൻ കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ ചേരും