പുതിയ എവേ കിറ്റുമായി ബയേൺ മ്യൂണിക്ക്

- Advertisement -

2018-19 സീസണായുള്ള പുതിയ എവേ കിറ്റ് ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് അവതരിപ്പിച്ചു. അഡിഡാസാണ് കിറ്റ് ഒരുക്കിയിരിക്കുന്നത്. അഡിഡാസ് ഓൺലൈൻ സ്റ്റോറുകളിൽ ഇന്ന് മുതൽ കിറ്റ് ലഭ്യമാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement