ബയേർ ലെവർകൂസനെ അട്ടിമറിച്ച് വോൾഫ്സ്ബർഗ്

ബുണ്ടസ് ലീഗയിൽ വോൾഫ്സ്ബർഗിന് തകർപ്പൻ ജയം. കരുത്തരായ ബയേർ ലെവർകൂസനെയാണ് വോൾഫ്സ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു വോൾഫ്സ്ബർഗിന്റെ ജയം.

ലിയോൺ ബെയ്‌ലി ബയേർ ലെവർകൂസനു വേണ്ടി ഗോളടിച്ചപ്പോൾ വോട്ട് വേഗസ്റ്റ്, റെനാറ്റോ സ്റ്റീഫൻ എന്നിവരാണ് വോൾഫ്സ്ബർഗിന്റെ ഗോളുകൾ നേടിയത്. എരിതീയിൽ എണ്ണയെന്ന ഓസ്‌കാനിന്റെ സെൽഫ് ഗോളും വോൾഫ്സ്ബർഗിന് സഹായകമായി.

Previous articleഏഷ്യൻ ഗെയിംസ് സ്വർണ്ണത്തിന് ഒപ്പം സൈനിക സേവനത്തിൽ നിന്ന് രക്ഷപ്പെട്ട് സോൺ!!
Next articleവെസ്റ്റ് ഹാമിന് വീണ്ടും തോൽവി, പെലിഗ്രിനിയുടെ മാനേജർ സ്ഥാനം ഭീഷണിയിൽ