ബ്ലാസ്റ്റേഴ്സ്-ജംഷദ്പൂർ മത്സരം മുത്തൂറ്റ് ബ്രാഞ്ചുകളിൽ ലൈവ് സ്ക്രീനിംഗ്

- Advertisement -

കേരള ബ്ലാസ്റ്റേഴ്സും ജംഷദ്പൂർ എഫ് സിയും തമ്മിലുള്ള മത്സരം സ്റ്റേഡിയത്തിൽ ചെന്ന് കാണാൻ കഴിയാത്തവർക്കായി ബിഗ് സ്ക്രീൻ ഒരുക്കി മുത്തൂറ്റ് ഫിൻകോർപ്. കേരള ബ്ലാസ്റ്റേഴ്സിന്റെ ടൈറ്റിൽ സ്പോൺസറായ മുത്തൂറ്റ് കേരളത്തിലെ തിരഞ്ഞെടുത്ത 15 സ്ഥലങ്ങളിലായി ഇന്ന് ലൈവ് സ്ക്രീനിംഗ് നടത്തും.

ലൈവ സ്ക്രീനിംഗ് നടക്കുന്ന സ്ഥലങ്ങൾ;

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement