Site icon Fanport

ബിലിച് ഇനി സൗദി ടീമിനെ പരിശീലിപ്പിക്കും

മുൻ വെസ്റ്റ് ഹാം പരിശീലകൻ സാവൻ ബിലിച് ഇനി സൗദി ക്ലബ്ബിന്റെ പരിശീലകൻ. സൗദി ലീഗ് ക്ലബ്ബായ അൽ എത്തിഹാദിനെയാണ് ക്രോയേഷ്യകാരനായ ബിലിച് ഇനി പരിശീലിപ്പിക്കുക.

2017 നവംബറിൽ വെസ്റ്റ് ഹാം പരിശീലക സ്ഥാനം ഒഴിഞ്ഞ ബിലിച് അതിനു ശേഷം ഏറ്റെടുക്കുന്ന ആദ്യ ജോലിയാണ് ഇത്. നേരത്തെ ക്രോയേഷ്യൻ ദേശീയ ടീമിനെയും അദ്ദേഹം പരിശീലിപിച്ചിട്ടുണ്ട്. സൗദിയിലെ പ്രമുഖ ക്ലബ്ബായ ഇത്തിഹാദുമായി 3 വർഷത്തെ കരാറാണ് അദ്ദേഹം ഒപ്പിട്ടിരിക്കുന്നത്.

Exit mobile version