സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ഗട്ടൂസോ, കോപ്പ ഇറ്റാലിയ ഫൈനലിന് മിലാൻ റെഡി

- Advertisement -

യുവന്റസിനെതിരായ കോപ്പ ഇറ്റാലിയ ഫൈനലിലെ മിലാൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. എസി മിലാന്റെ കോച്ച് ഗട്ടൂസോയാണ് സ്‌ക്വാഡിനെ പ്രഖ്യാപിച്ചത്. പരിക്കിനെ തുടർന്ന് കളിക്കളത്തിനു പുറത്തായിരുന്ന മിലാന്റെ മധ്യനിരതാരം ലൂക്കാസ് ബിഗ്ലിയ ടീമിൽ തിരിച്ചെത്തി. ഏപ്രിൽ മുതൽ ബാക്ക് ഇഞ്ചുറിയെ തുടർന്ന് അർജന്റീനയുടെ താരം ടീമിൽ ഉൾപ്പെട്ടിരുന്നില്ല.25 പേരുടെ സ്‌ക്വാഡിനെയാണ് ഗട്ടൂസോ പ്രഖ്യാപിച്ചത്.

യുവന്റസിനെതിരായ മിലാൻ സ്‌ക്വാഡ് :

G. Donnarumma, Storari, A. Donnarumma, Abate, Antonelli, Bonucci, Calabria, Gomez, Musacchio, Rodriguez, Romagnoli, Zapata, Biglia, Bonaventura, Calhanoglu, Kessié, Locatelli, Mauri, Montolivo, Torrasi, Borini, Cutrone, Kalinic, Silva, Suso

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement