
അമേരിക്കൻ ടൂറിൽ യുവന്റസിനെയും സിറ്റിയെയും ബയേൺ മ്യൂണിക്ക് നേരിടും. ഇന്റർ നാഷണൽ ചാമ്പ്യൻസ് കപ്പിന്റെ ഭാഗമായാണ് പ്രീ സീസൺ സൗഹൃദ മത്സരങ്ങളിൽ ബയേൺ പങ്കെടുക്കുക. ബയേൺ മ്യൂണിക്കിന്റെ മൂന്നാം അമേരിക്കൻ പര്യടനമാണിത്. പിഎസ്ജിയെ കൊളാജൻഫർട്ൽ നേരിട്ടതിനു ശേഷം അമേരിക്കയിലേക്ക് തിരിക്കുന്ന ബുണ്ടസ് ലീഗ ചാമ്പ്യന്മാർ ജൂലൈ 25 നു യുവന്റസസിനെയും ജൂലൈ 28 നു മാഞ്ചസ്റ്റർ സിറ്റിയെയും നേരിടും.
🇺🇸 #FCBayern are going back to the USA this summer! 🛫
Read all the info on this year's #AudiFCBTour and @IntChampionsCup ➡️ https://t.co/IymFkMyPJU #ICC2018 pic.twitter.com/yyuNS6DJdI
— FC Bayern English (@FCBayernEN) April 10, 2018
ലോകകപ്പിന് ശേഷമായിരിക്കും ബയേണിന്റെ അമേരിക്കൻ പര്യടനം ആരംഭിക്കുക. 2016 ലെ അമേരിക്കൻ പര്യടനത്തിന്റെ ഭാഗമായി ഇന്റർ മിലാനോടും എസി മിലാനോടും റയൽ മാഡ്രിഡിനോടും ബയേൺ ഏറ്റുമുട്ടിയിരുന്നു.
Overview of Bayern’s 2018 USA tour:
- Bayern vs. Paris Saint-Germain (date to be confirmed)
- 23 July 2018: Departure to Philadelphia
- 25 July 2018 in Philadelphia: Juventus vs. Bayern
- 28 July 2018 in Miami: Bayern vs. Manchester City
- 30 July 2018: Return to Munich
]കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial