ഏഷ്യാ കപ്പ് ഇന്ത്യയുടെ പോരാട്ടം അബുദാബിയിലും ഷാർജയിലും

- Advertisement -

ഇന്ത്യയുടെ ഏഷ്യാ കപ്പ് പോരാട്ടങ്ങൾക്ക് വേദിയാവുക അബുദാബിയും ഷാർജയുമാകും. ഗ്രൂപ്പ് എയിൽ ഉള്ള ഇന്ത്യ ഒരു മത്സരം ഷാർജാ സ്റ്റേഡിയത്തിലും, രണ്ട് മത്സരങ്ങൾ അബുദാബിയിലെ രണ്ട് സ്റ്റേഡിയങ്ങളിലുമായാവും നടക്കുക. പ്രവാസികളായ മലയാളികൾക്ക് ഇന്ത്യൻ ടീമിനെ ഗ്യാലറിയിൽ എത്തി പിന്തുണക്കാനുള്ള അവസരം കൂടിയാകും അടുത്ത ജനുവരിയിൽ നടക്കുന്ന ഏഷ്യാ കപ്പ്

ഫിക്സ്ചർ;

India vs Thailand – Sun 6 Jan 2019

Al Nahyan Stadium, Abu Dhabi

India vs UAE – Thu 10 Jan 2019

Zayed Sports City, Abu Dhabi

India vs Bahrain – Mon 14 Jan 2019

Sharjah Stadium, Sharjah

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement