രണ്ട് ഗോൾ പിറകിൽ നിന്ന ശേഷം ബ്രസീലിനെതിരെ അത്ഭുതം കാണിച്ച് അർജന്റീന കുട്ടികൾ

- Advertisement -

അണ്ടർ 15 ലാറ്റിനമേരിക്കൻ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ അർജന്റീനൻ കുട്ടികളുടെ അത്ഭുത പ്രകടനം. ഇന്ന് പുലർച്ചെ നടന്ന ഫൈനലിൽ ബ്രസീലിനെ നേരിട്ട അർജന്റീന രണ്ട് ഗോളിന് പിന്നിട്ടു നിന്നെടുത്ത് നിന്ന് നടത്തിൽ വൻ തിരിച്ചുവരവ് അർജന്റീനയെ‌ ചാമ്പ്യന്മാരാക്കുക ആയിരുന്നു.

ഡിയോഗോ പ്ലസന്റെ പരിശീലിപ്പിക്കുന്ന അർജന്റീന ടീം രണ്ടാം പകുതിയിലാണ് തിരിച്ചുവരവ് നടത്തിയത്. ബ്രസീലിനെ കായിയോ ജോർജ്ജും ഫ്ലോറസും നേടിയ ഗോളുകൾ 52 മിനുട്ടിൽ 2-0 എന്ന ലീഡി എത്തിക്കുക ആയിരുന്നു. പലാസിയോസ്, ഗോഡോയ്, അമിയോണെ എന്നിവരാണ് അർജന്റീനയ്ക്കായി സ്കോർ ചെയ്തത്.

അർജന്റീനയുടെ ആദ്യ സൗത്ത് അമേരിക്കൻ അണ്ടർ 15 കിരീടമാണിത്.

അർജന്റീനയുടെ വിജയ ഗോൾ:

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement