
യുവേഫ ചാമ്പ്യന്‍സ് ലീഗ് ഗോള്‍ ഓഫ് ദി വീക്ക് ആയി ഗ്രീസ്മാന്റെ ഗോള്‍. റോമയ്ക്കെതിരെ നേടിയ തകര്‍പ്പന്‍ വോളിയാണ് ലൂക്ക മോഡ്രിച്ചിനെയും ഡാനി ആല്‍വെസിനെയും പിന്തള്ളി ഗ്രീസ്മാനു പുരസ്കാരം നേടിക്കൊടുക്കുവാന്‍ സഹായിച്ചത്. അപ്പോലിനെതിരെയായിരുന്നു മോഡ്രിച്ചിന്റെ ഗോള്‍. ഡാനി ആല്‍വെസിന്റെ ഗോള്‍ കെല്‍റ്റിക്കിനെതിരെ പിഎസ്ജിയുടെ 7-1 വിജയത്തിലാണ് പിറന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial