Picsart 24 11 13 18 22 25 199

അൻസു ഫാതിക്ക് വീണ്ടും പരിക്ക്, നാലാഴ്ചത്തേക്ക് പുറത്ത്

ബാഴ്സലോണ യുവതാരം അൻസു ഫതിക്ക് വീണ്ടും പരിക്ക് പരിശീലനത്തിനിടെ വലത് തുടയുടെ പേശികൾക്ക് പരിക്കേറ്റതായി ക്ലബ് സ്ഥിരീകരിച്ചു. യുവ ഫോർവേഡ് ഏകദേശം നാലാഴ്ചത്തേക്ക് പുറത്തിരിക്കും എന്ന് പ്രതീക്ഷിക്കുന്നു, കഴിഞ്ഞ കുറച്ച് സീസണുകളിലെ അൻസു ഫതിയുടെ ഫിറ്റ്നസ് പ്രശ്നങ്ങളുടെ തുടർച്ചയാണ് ഈ പുതിയ പരിക്ക്.

കഴിഞ്ഞ മൂന്നോ നാലോ സീസണുകളിലായി ഫാത്തിയുടെ പരിക്കുകൾ അദ്ദേഹത്തിൻ്റെ കരിയർ പാതയെ തന്നെ മോശമായി സ്വാധീനിച്ചു. തുടക്കത്തിൽ ബാഴ്സലോണ യുടെ ഭാവിയായി കണക്കാക്കപ്പെട്ട താരമായിരുന്നു അൻസു.

Exit mobile version