ഫിലിപ്പെ ലൂയീസിന് പകരം അലക്സ് സാൻട്രോ ബ്രസീൽ ടീമിൽ

- Advertisement -

ഈ മാസം അവസാന നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കായുള്ള ബ്രസീൽ ടീമിൽ മാറ്റം. പരിക്കേറ്റ അത്ലറ്റിക്കോ മാഡ്രിഡ് താരം ഫിലിപ്പെ ലൂയീസിന് പകരം യുവന്റസിന്റെ ഫുൾബാക്ക് അലക് സാൻട്രോയെ ആണ് ടിറ്റെ ടീമിലേക്ക് ഉൾപ്പെടുത്തിയിരിക്കുന്നത്. യുവന്റസിനായി നടത്തുന്ന മികച്ച പ്രകടനമാണ് സാൻട്രൊയ്ക്ക് ബ്രസീൽ ടീമിലേക്കുള്ള വഴി കാട്ടിയത്.

ജർമ്മനിക്കെതിരെയും റഷ്യക്കെതിരെയുമാണ് ബ്രസീലിന്റെ സൗഹൃദ മത്സരങ്ങൾ.

ടീം;

ടീം;

Alisson, Ederson , Neto, Alex Sandro, Daniel Alves, Fagner, Marcelo, Marquinhos, Miranda, Thiago Silva, Geromel, Rodrigo Caio, Casemiro, Fernandinho, Fred, Paulinho, Renato Augusto, Coutinho, Willian, Talisca, Gabriel Jesus, Firmino, Douglas Costa, Taison, Willian José

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement