എ എഫ് സി കപ്പിനായുള്ള ഐസോൾ ടീം പ്രഖ്യാപിച്ചു

എ എഫ് സി കപ്പ് ഗ്രൂപ്പ് സ്റ്റേജിനായുള്ള 26 അംഗ ടീമിനെ ഐസോൾ പ്രഖ്യാപിച്ചു. മാർച്ച് 14ന് മാൽഡീവ്സ് ക്ലബായ ന്യൂ റാഡിയന്റിനെ നേരിടാൻ ഇരിക്കുകയാണ് ഐസോൾ എഫ് സി. ന്യൂ റാഡിയന്റിനെ കൂടാതെ ബെംഗളൂരു എഫ് സി അഭാനി ധാക്ക എന്നീ ടീമുകളാണ് ഗ്രൂപ്പിൽ ഐസോളിനൊപ്പം ഉള്ളത്.

ഐസോളിന്റെ പുതിയ സൈനിങുകളായ ലാൽമുവൻകിമയും ലാൽചൻകിമയും എ എഫ് സി കപ്പ് സ്ക്വാഡിൽ ഇല്ല.

ടീം;

Goalkeeper
H. Lalremruata, Lalawmpuia, Avilash Paul, Arup Debnath

Defenders
Masih Saighani, Lalrozama Fanai, Lalchhuanawma Varte, R. Laldinliana, Lalhriatrenga, C. Lalrosanga, Hmingthanmawia, Lalramhmumawia

Midfielders
David Lalrinmuana, Liandala Sena Fanai, Alfred Kemah Jaryan, Andrei Ionescu, K. Lalthathanga, Albert Zohmingmawia, Syhlo Malsawmtluanga, Rochharzela

Forwards
Lalkhawpuimawia, Zikahi Leonce Dodoz, Jonathan Lalrawngbawla, Lalruatfela Zote, F. Lalremsanga, William Lalnunfela

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial