ആഫ്രിക്കൻ നാഷൺസ് കപ്പ്, പ്രീക്വാർട്ടർ ലൈനപ്പായി

ആഫ്രിക്കൻ നാഷൺസിലെ ഗ്രൂപ്പ് ഘട്ട് മത്സരങ്ങൾ ഇന്നലെയോടെ അവസാനിച്ചു. പ്രീക്വാർട്ടർ മത്സരങ്ങൾ 5ആം തീയതി മുതൽ ആരംഭിക്കും. കരുത്തരായ ടീമുകൾ ഒക്കെ നോക്കൗട്ട് റൗണ്ടിലേക്ക് കടന്നിട്ടുണ്ട്. മാലിയും ഐവറികോസ്റ്റും, ഘാനയും ടുണീഷ്യയും, കാമറൂണും നൈജീരിയയും തമ്മിലുള്ള മത്സരങ്ങളാകും പ്രീക്വാർട്ടറിലെ വലിയ പോരാട്ടങ്ങൾ. ആതിഥേയരായ ഈജിപ്തിന് ദക്ഷിണാഫ്രിക്ക ആണ് പ്രീക്വാർട്ടറിൽ എതിരാളികൾ.

ഫിക്സ്ചർ;
മൊറോക്കോ vs ബെനിൻ
ഉഗാണ്ട vs സെനഗൽ
മഡഗാസ്കർ vs കോംഗോ
ഘാന vs ടുണീഷ്യ
നൈജീരിയ vs കാമറൂൺ
ഈജിപ്ത് vs ദക്ഷിണാഫ്രിക്ക
അൾജീരിയ vs ഗിനിയ
മാലി vs ഐവറികോസ്റ്റ്

Previous articleതുടർച്ചയായി ഒൻപതാം മത്സരത്തിലും ക്ലീൻ ഷീറ്റ്, വൻ മതിലായി അലിസൺ
Next articleഅന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് അമ്പാട്ടി റായിഡു