Site icon Fanport

വനിതാ ചാമ്പ്യൻസ് ലീഗ്, ചരിത്രത്തിൽ ആദ്യമായി പ്രീക്വാർട്ടർ കാണാതെ സിറ്റി പുറത്ത്

വനിതാ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റി പുറത്ത്. റൗണ്ട് ഓഫ് 32വിൽ അത്ലറ്റിക്കോ മാഡ്രിഡിനോട് പരാജയപ്പെട്ടാണ് സിറ്റി പുറത്തായത്. ആദ്യബ്പാദത്തിൽ എവേ മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡിനെ സമനിലയിൽ പിടിച്ച സിറ്റിക്ക് പക്ഷെ ഇന്നലെ സ്വന്തം ഗ്രൌണ്ടിൽ കാലിടറി. എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു സിറ്റിയുടെ തോൽവി.

ഇരുപാദങ്ങളിലുമായി 3-1ന്റെ തോൽവി. മസഗിയറും ഡാ സിൽവയുമാണ് അത്ലറ്റിക്കോ മാഡ്രിഡിനായി ഇന്നലെ ഗോളുകൾ നേടിയത്. സിറ്റി ആദ്യമായാണ് റൗണ്ട് ഓഫ് 32വിൽ തോറ്റ് പുറത്താകുന്നത്.

Exit mobile version