Site icon Fanport

സ്വീഡന് ലോകകപ്പിൽ 50 മത്സരങ്ങൾ

ഇന്ന് സ്വിറ്റ്സർലാൻഡിനെതിരെ പ്രീക്വാർട്ടർ ഇറങ്ങിയതോടെ ലോകകപ്പിൽ 50 മത്സരങ്ങൾ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. 1934ൽ ആണ് സ്വീഡൻ ലോകകപ്പിൽ അരങ്ങേറുന്നത്, അന്ന് ക്വാർട്ടർ ഫൈനൽ വരെ മുന്നേറാൻ സ്വീഡന് കഴിഞ്ഞിരുന്നു. 1958ലെ ലോകകകപ്പിൽ രണ്ടാം ലോകകപ്പ് ചരിത്രത്തിലെ സ്വീഡന്റെ മികച്ച പ്രകടനം.

50 ലേറെ മത്സരങ്ങൾ ലോകകപ്പിൽ കളിച്ചിട്ടും ഒരു ലോകകപ്പ് പോലു നേടാനാവാത്ത രണ്ടു ടീമുകളെ സ്വീഡന്റെ കൂടെ ഒള്ളു, 50 മത്സരങ്ങൾ കളിച്ച ഹോളണ്ടും 57 മത്സരങ്ങൾ കളിച്ച മെക്സിക്കോയും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version