സൂപ്പർ കപ്പിൽ ആറു വിദേശ താരങ്ങൾ, അഞ്ചു പേർക്ക് കളിക്കാം

ഐ എസ് എല്ലിലെ നിയമം തന്നെ സൂപ്പർ കപ്പിലും തുടരും. ഐ എസ് എല്ലിൽ ഈ വർഷം നിലവിൽ വന്ന നിയമം പോലെ ആറു വിദേശ താരങ്ങളെ സൂപ്പർ കപ്പിലും ഒരോ ടീമിനും ഫൈനൽ സ്ക്വാഡിൽ ഉൾപ്പെടുത്താം. അഞ്ചു പേർക്ക് ഒരേ സമയം കളത്തിലും ഇറങ്ങാം.

എന്നാൽ ഐ എസ് എല്ലിലേയും ഐ ലീഗിലേയും പല വിദേശ താരങ്ങളും സൂപ്പർ കപ്പിന് ഉണ്ടാകില്ല എന്നാണ് വിവരങ്ങൾ. കേരള ബ്ലാസ്റ്റേഴ്സ് താരമായ ബെർബറ്റോവ് സൂപ്പർ കപ്പിനുണ്ടാകില്ല എന്ന് ഉറപ്പായിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപ്രതീക്ഷിച്ച പോലെ ഗംഭീറിനെ നായകനാക്കിയുള്ള ഔദ്യോഗിക പ്രഖ്യാപനം എത്തി
Next articleകേരള സെവൻസിൽ ഇനി വാനിഷിംഗ് സ്പ്രേയും