
- Advertisement -
കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണ്‍ വനിത സിംഗിള്‍സ് കിരീടം സൈന നെഹ്‍വാലിനു. സഹതാരം പിവി സിന്ധുവിനെയാണ് സൈന ഫൈനല്‍ മത്സരത്തില്‍ പരാജയപ്പെടുത്തിയത്. 21-18, 23-21 എന്ന സ്കോറിനാണ് സൈനയുടെ വിജയം. ഇരു താരങ്ങളും ഒപ്പത്തിനൊപ്പം പോരാടുന്നതാണ് രണ്ട് ഗെയിമുകളിലും കണ്ടത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement