റഷ്യയില്ല, പകരം??

മരുന്നടി കാരണം അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി വിലക്കേര്‍പ്പെടുത്തിയതിനാല്‍ റഷ്യ ഒരു രാജ്യമായി ഇപ്രാവശ്യത്തെ ശീതകാല ഒളിമ്പിക്സില്‍ പങ്കെടുക്കില്ല. പകരം “ഒളിമ്പിക് അത്‍ലീറ്റ് ഫ്രം റഷ്യ” എന്ന ബാനറിലാണ് റഷ്യന്‍ താരങ്ങള്‍ ഇറങ്ങുക. 168ഓളം വരുന്ന കളങ്കിതരല്ലാത്ത റഷ്യന്‍ അത്‍ലീറ്റുകളെ പങ്കെടുക്കുവാന്‍ IOC നേരിട്ട് ക്ഷണിക്കുകയായിരുന്നു.

ഇവര്‍ക്ക് സ്വര്‍ണ്ണ മെഡല്‍ ലഭിക്കുകയാണെങ്കില്‍ മെഡല്‍ ദാന സമയത്ത് ഒളിമ്പിക് ഗാനമാവും കേള്‍പ്പിക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version