Site icon Fanport

പൂനെ സിറ്റി vs എഫ് സി ഗോവ, ലൈനപ്പ് അറിയാം

ഇന്ന് പൂനെയിൽ നടക്കുന്ന പൂനെ സിറ്റിയും എഫ് സി ഗോവയും തമ്മിലുള്ള മത്സരത്തിന്റെ ലൈനപ്പ് പ്രഖ്യാപിച്ചു. കാര്യമായ മാറ്റങ്ങൾ ഇല്ലാതെയാണ് ഇരുടീമുകളും ഇന്ന് ഇറങ്ങുന്നത്. ഇയാം ഹ്യൂമും മാർസെലോയും ആഷിക് കുരുണിയനും പൂനെയുടെ ആദ്യ ഇലവനിൽ തന്നെയുണ്ട്. ജാക്കി ചന്ദ് സിംഗിനെ ബെഞ്ചിൽ ഇരുത്തിയാണ് ഗോവ ഇന്ന് ഇറങ്ങുന്നത്.

പൂനെ സിറ്റി: കമൽ ജിത്, തമങ്, ഡയസ്, മിൽസ്, സർതക്, ആദിൽ, വിയ, ആശിഖ്, മാർസെലോ, റോബിൻ, ഹ്യൂം

ഗോവ: നവാസ്, സെറിടൺ, ഫാൾ, അലി, മന്ദർ, ലെന്നി, അഹ്മദ്, ഹ്യൂഗോ, എഡു, ബ്രാണ്ടൻ, കോറോ

Exit mobile version