Site icon Fanport

പി എസ് ജിയിൽ ഡിമറിയയും കൊറോണ പോസിറ്റീവ് ആയി

Di Maria

Credit: Twitter

പി എസ് ജി നിരയിൽ ഒരു കോവിഡ് പോസിറ്റീവ് കൂടെ. ലയണൽ മെസ്സി, ജുവാൻ ബെർനാറ്റ്, സെർജിയോ റിക്കോ, നഥാൻ ബിറ്റുമാസല, ഡൊണ്ണരുമ്മ എന്നിവർക്ക് പിന്നാലെ ഡി മറിയ ആണ് കോവിഡ് -19 പോസിറ്റീവ് ആയിരിക്കുന്നത്. താരം ലിയോണിന് എതിരായ ലീഗ് മത്സരത്തിൽ ഉണ്ടാകില്ല. താരം ഇപ്പോൾ ഐസൊലേഷനിൽ ആണ് എന്ന് ക്ലബ് അറിയിച്ചു. ഡൊണ്ണരുമ്മ പോസിറ്റീവ് ആയത് മുതൽ ക്ലബ് കൂടുതൽ കൊറോണ പോസിറ്റീവ് കേസുകൾ പ്രതീക്ഷിക്കുന്നുണ്ടായിരുന്നു എങ്കിലും ഇന്നലെ നടന്ന ടെസ്റ്റിൽ അധികം പോസിറ്റീവ് ഫലങ്ങൾ വന്നില്ല. ഡി മറിയ നെഗറ്റീവ് ആയെങ്കിലും കോവിഡ് നെഗറ്റീവ് ആയ മെസ്സി ഇന്ന് മുതൽ ടീമിനൊപ്പം പരിശീലനം നടത്തുന്നില്ല.

Exit mobile version