ഗുസ്തിയില്‍ പൊരുതി കീഴടങ്ങി പൂജ ദാണ്ഡ, വെള്ളി നേട്ടം

57 കിലോ വനിത ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ സ്വര്‍ണ്ണ പോരാട്ടത്തില്‍ ഇന്ത്യന്‍ താരം പൂഡ ദാണ്ഡയ്ക്ക് പരാജയം. ഇതോടെ വെള്ളി മെഡല്‍ നേടാനെ താരത്തിനായുള്ളു. ആവേശകരമായ പോരാട്ടത്തില്‍ 5-7 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരം നൈജീരിയന്‍ താരത്തിനോട് തോല്‍വിയേറ്റു വാങ്ങിയത്. അത്യന്തം ആവേശകരമായ മത്സരത്തില്‍ ശക്തമായ സാന്നിധ്യമായി മാറുവാന്‍ പൂജയ്ക്ക് സാധിച്ചുവെങ്കിലും വിജയം നേടാനായില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഇന്ത്യയുടെ 17ാം സ്വര്‍ണ്ണ നേട്ടവുമായി ബജ്റംഗ് പൂനിയ
Next articleസൗദി അറേബ്യൻ ലീഗിൽ അൽ ഹിലാൽ ചാമ്പ്യൻസ്