Site icon Fanport

2016ന് ശേഷം ഓസ്ട്രേലിയ ആദ്യമായി ന്യൂസിലാണ്ടിലേക്ക് ടെസ്റ്റ് കളിക്കാനെത്തുന്നു

2016ന് ശേഷം ആദ്യമായി ഓസ്ട്രേലിയയ്ക്കെതിരെ നാട്ടിൽ ടെസ്റ്റ് കളിക്കാനായി ന്യൂസിലാണ്ട് ഒരുങ്ങുന്നു. 2024 ഫെബ്രുവരി – മാര്‍ച്ച് മാസങ്ങളിൽ വെല്ലിംഗ്ടൺ, ക്രൈസ്റ്റ്ചര്‍ച്ച് എന്നീ വേദികളിലാണ് ഓസ്ട്രേലിയയും ന്യൂസിലാണ്ടും ഏറ്റുമുട്ടുക.ഡിസംബര്‍ 17ന് ബംഗ്ലാദേശിനെതിരെയുള്ള ഏകദിന, ടി20 പരമ്പരയോടെയാണ് ടീമിന്റെ തിരക്കേറിയ സമ്മര്‍ സീസൺ ആരംഭിയ്ക്കുന്നത്.

Newzealandschedule

പിന്നീട് ജനുവരിയിൽ പാക്കിസ്ഥാനെതിരെ അഞ്ച് ടി20 മത്സരങ്ങളിൽ ടീം പങ്കെടുക്കും.

Exit mobile version