Site icon Fanport

രഹ്നേഷ് പുറത്ത തന്നെ, നോർത്ത് ഈസ്റ്റ് മുംബൈ ലൈനപ്പ് അറിയാം

ഇന്ന് ഗുവാഹത്തിയിൽ നടക്കുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡും മുംബൈ സിറ്റിയുമായുയുള്ള മത്സരത്തിന്റെ ലൈനപ്പ് പ്രഖ്യാപിച്ചു. കാര്യമായ മാറ്റങ്ങൾ ഇല്ലാതെയാണ് ഇരുടീമുകളും ഇന്ന് ഇറങ്ങുന്നത്. സസ്പെൻഷൻ കഴിഞ്ഞ് ഗോൾ കീപ്പർ രഹ്നേഷ് തിരിച്ച് എത്തിയിട്ടും നോർത്ത് ഈസ്റ്റ് ആദ്യ ഇലവനിൽ താരത്തെ ഉൾപ്പെടുത്തിയിട്ടില്ല. പവൻ കുമാർ തന്നെയാണ് ഇന്നും നോർത്ത് ഈസ്റ്റിന്റെ വല കാക്കുന്നത്.

നോർത്ത് ഈസ്റ്റ്; പവൻ, മാറ്റോ, റോബേർട്ട്, റീഗൻ, ലാൽതംഗ, റെഡീം, റൗളിംഗ്, ഫെഡെറികോ, ഹുവാൻ, ഒഗ്ബെചെ

മുംബൈ; അമ്രീന്ദർ, സൗവിക്, സുഭാഷിഷ്, ജോയ്നർ, ഇസോകോ, ലൂസിയൻ, മകാഡോ, ഷെഹ്നാജ്, മിലൻ സിംഗ്, സോഗോ, ബാസ്റ്റോസ്

Exit mobile version