Site icon Fanport

കോഹ്ലി ഇല്ല, ന്യൂസിലൻഡിന് എതിരെ രോഹിത് ഇന്ത്യയെ നയിക്കും, ടീം പ്രഖ്യാപിച്ചു

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. രോഹിത് ശർമ്മയെ ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തു. കെ എൽ രാഹുലിനെ വൈസ് ക്യാപ്റ്റനായും തിരഞ്ഞെടുത്തു. കോഹ്ലിക്ക് ഈ ടൂർണമെന്റിൽ വിശ്രമം നൽകി. കോഹ്ലി ലോകകപ്പോടെ ടി20 ക്യാപ്റ്റൻ സ്ഥാനം ഉപേക്ഷിച്ചിരുന്നു. മൂന്ന് ടി20 മത്സരങ്ങൾ ആണ് പരമ്പരയിൽ ഉള്ളത്. കൊൽക്കത്തയ്ക്കായി തിളങ്ങിയ വെങ്കിടേഷ് അയ്യർ ടീമിൽ ഇടം നേടി.

🇮🇳’s T20I squad;
#RohitSharma (C), #KLRahul (VC), Ruturaj Gaikwad, Shreyas Iyer, Suryakumar Yadav, Rishabh Pant (WK), Ishan Kishan, Venkatesh Iyer, Yuzvendra Chahal, R Ashwin, Axar Patel, Avesh Khan, Bhuvneshwar Kumar, Deepak Chahar, Harshal Patel, Md. Siraj

Exit mobile version