Site icon Fanport

എഫ് സി ഗോവ vs നോർത്ത് ഈസ്റ്റ്, ലൈനപ്പ് അറിയാം

ഇന്ന് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന എഫ് സി ഗോവയും നോർത്ത് ഈസ്റ്റും തമ്മിലുള്ള മത്സരത്തിന്റെ ലൈനപ്പ് പ്രഖ്യാപിച്ചു. കാര്യമായ മാറ്റങ്ങൾ ടീമുകളിൽ ഇല്ല. ജാക്കിചന്ദ് ഇന്ന് ഗോവയുടെ ആദ്യ ഇലവനിൽ ഉണ്ട്. കോറോയും എഡു ബേഡിയയും ആണ് അറ്റാക്കിലെ മറ്റു പ്രതീക്ഷകൾ. നോർത്ത് ഈസ്റ്റിൽ ഇന്ന് ലാക്ര ആദ്യ ഇലവനിൽ ഇല്ല, പകരം ഗുർവീന്ദർ ടീമിൽ എത്തിയിട്ടുണ്ട്.

ഗോവ: നവാസ്, സെറിടൺ, ഫാൾ, പെന, മന്ദർ, ലെന്നി, ജാക്കി, ഹ്യൂഗോ, എഡു, ബ്രാണ്ടൻ, കോറോ

നോർത്ത് ഈസ്റ്റ്: പവൻ, ഗുർവീന്ദർ, മാറ്റൊ, റീഗൻ, മാസ്കിയ, റോബേർട്, ജോസെ, റൗളിംഗ്, റെഡീം, ഗലേഗോ, ഒഗ്ബെചെ

Exit mobile version