ഇന്ത്യയ്ക്ക് സ്വര്‍ണ്ണം നേടിക്കൊടുത്ത് മീരഭായി ചാനു

48 കിലോ വനിത വിഭാഗം ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ മീരഭായി ചാനുവിനു സ്വര്‍ണ്ണം. സ്നാച്ചില്‍ 86 കിലോ ഉയര്‍ത്തിയ മീര ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 110 കിലോ ഉയര്‍ത്തിയ മീര ആകെ 196 കിലോ ഉയര്‍ത്തിയാണ് സ്വ്ര‍ണ്ണം സ്വന്തമാക്കിയത്. സ്നാച്ചില്‍ മൂന്ന് തവണയാണ് കോമണ്‍വെല്‍ത്ത് റെക്കോര്‍ഡ് ചാനു തകര്‍ത്തത്. ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലും ഇതാവര്‍ത്തിച്ച ചാനു മത്സരത്തില്‍ ആറ് റെക്കോര്‍ഡുകളാണ് തകര്‍ത്തത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleതലശ്ശേരി അഖിലേന്ത്യാ സെവൻസിൽ സ്കൈ ബ്ലൂ എടപ്പാളിന് ജയം
Next articleശ്രീലങ്കയെയും വെയില്‍സിനെയും പരാജയപ്പെടുത്തി ഇന്ത്യ ടേബിള്‍ ടെന്നീസ് ക്വാര്‍ട്ടര്‍ ഫൈനലില്‍