
ഗോള്‍ഡ് കോസ്റ്റില്‍ ഇന്ത്യയുടെ സ്വര്‍ണ്ണ കൊയ്ത് തുടരുന്നു. ബോക്സിംഗില്‍ വീണ്ടുമൊരു സ്വര്‍ണ്ണം കൂടി സ്വന്തമാക്കി ഇന്ത്യന്‍ താരങ്ങള്‍. വടക്കന്‍ അയര്‍ലണ്ടിന്റെ ക്രിസ്റ്റീന ഒഹാരയെയാണ് മേരി കോം പരാജയപ്പെടുത്തിയത്. കോമണ്‍വെല്‍ത്ത് ഗെയിംസ് 2018ല്‍ ഇന്ത്യ നേടുന്ന 18ാം സ്വര്‍ണ്ണമാണിത്.
വനിതകളുടെ 48 കിലോ വിഭാഗത്തിലാണ് മേരി കോം മത്സരിച്ചത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial