മാർസലോ ഇല്ല, ബ്രസീൽ – മെക്സിക്കോ ലൈനപ്പ് അറിയാം

നിർണായക പ്രീക്വാർട്ടർ മത്സരത്തിന് ഇറങ്ങുന്ന ബ്രസീൽ ഇലവനിൽ ഫുൾബാക്ക് മാർസെലോ ഇല്ല‌. കഴിഞ്ഞ മത്സരത്തിനിടെ പരിക്കേറ്റ മാർസെലോയ്ക്ക് പകരം ഫിലിപ്പെ ലൂയിസ് ആണ് ആദ്യ ഇലവനിക് എത്തിയത്. കഴിഞ്ഞ മത്സരത്തിൽ നിന്നുള്ള ഏക മാറ്റവും ഇതാണ്. തിയാഗോ സിൽവയാണ് ഇന്ന് ബ്രസീലിനെ നയിക്കുന്നത്. അവസാന ആറു ലോകകപ്പിലും പ്രീക്വാർട്ടറിൽ തോറ്റ ചരിത്രമുള്ള മെക്സിക്കോ ഇന്ന് മികച്ച ലൈനപ്പുമായാണ് ഇറങ്ങുന്നത്.

ബ്രസീൽ: Alisson; Fágner, Thiago Silva, Miranda, Filipe Luis; Coutinho, Casemiro, Paulinho; Willian, Gabriel Jesús, Neymar.

മെക്സിക്കൊ: Ochoa; Alvarez, Ayala, Salcedo, Gallardo; Marquez; Vela, Hector Herrera, Guardado, Lozano; Hernández

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version