ഷൂട്ടിംഗില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണ്ണം, അതേ ഇനത്തില്‍ വെള്ളിയും

- Advertisement -

10മീറ്റര്‍ എയര്‍ പിസ്റ്റള്‍ വനിത വിഭാഗത്തില്‍ സ്വര്‍ണ്ണവും വെള്ളിയും സ്വന്തമാക്കി ഇന്ത്യന്‍ താരങ്ങള്‍. ഇന്ത്യയുടെ മനു ഭാക്കര്‍ സ്വര്‍ണ്ണം നേടിയപ്പോള്‍ ഹീന സിദ്ധു ഇതേ മത്സരയിനത്തില്‍ വെള്ളി നേടി.

തുടക്കത്തില്‍ പിന്നോട്ട് പോയ ശേഷം മികച്ച തിരിച്ചുവരവ് നടത്തിയാണ് ഹീന വെള്ളി നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement