Site icon Fanport

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ഫ്രഞ്ച് വണ്ടർ കിഡ്

ഫ്രഞ്ച് വണ്ടർ കിഡ് നോവാം എമേറാൻ പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരുന്നു. ഫ്രഞ്ച് ക്ലബായ അമിയൻസിന്റെ യുവതാരം പിഎസ്ജിയുടെയും യുവന്റസിന്റെയും നോട്ടപ്പുള്ളിയായിരുന്നു. താരം തന്നെയാണ് മാഞ്ചസ്റ്ററിൽ പോകാനുള്ള തീരുമാനം പുറത്ത് വിട്ടത്. ചർച്ചകൾ പുരോഗമിക്കുകയാണെന്നും താരം സ്ഥിതീകരിച്ചു എമിറാന്റ മികച്ച പ്രകടനമാണ് ഈ പതിനാറുകാരനെ യൂറോപ്യൻ ക്ലബ്ബുകളുടെ ശ്രദ്ധയാകർഷിച്ചത്.

ഫ്രാൻസിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഏറെ വൈകാതെ താരത്തെ യുണൈറ്റഡിൽ എത്തിക്കും. ആന്റണി മാർഷ്യലിനെ റോൾ മോഡലായി കാണുന്ന നോവാം എമേറാൻ ഓൾഡ് ട്രാഫോഡിൽ എത്തിക്കാൻ യുണൈറ്റഡും ശ്രമം നടത്തുന്നുണ്ട് .

Exit mobile version