Site icon Fanport

ദേശീയ സീനിയർ വനിതാ ചാമ്പ്യൻഷിപ്പ്, കേരള ടീം പ്രഖ്യാപിച്ചു

ദേശീയ സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനായുള്ള കേരള ടീം പ്രഖ്യാപിച്ചു. 20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ടയുടെ നിഖില ടി ആകും കേരളത്തെ നയിക്കുക. അൻവർ സാദത്ത് മുഖ്യപരിശീലകനായും നെജുമുന്നിസ സഹ പരിശീലകയായുൻ ടീമിനൊപ്പം ഉണ്ട്. സെപ്റ്റംബർ 10 മുതൽ ആന്ധ്രാപ്രദേശിലാണ് ടൂർണമെന്റ് നടക്കുക. സെപ്റ്റംബർ 24 വരെ നീണ്ടു നിൽക്കും.

ടീം;
ഗോൾകീപ്പർ; നിസാരി, അഭിന, ഹീര

ഡിഫൻസ്; ഫെമിന രാജ്, മഞ്ജു ബേബി, വനിത വിജയൻ, ലക്ഷ്മി, കാവ്യ, അലക്സിബ

മിഡ്ഫീൽഡ്; അതുല്യ, സിവിശ, രേശ്മ ഇ ആർ, രേശ്മ സി, അശ്വതി, ശ്രീലക്ഷ്മി

ഫോർവേഡ്; നിഖില, ഉണ്ണിമായ, നിധ്യ, സൗപർണിക, സജന

Exit mobile version