Site icon Fanport

കേരള സന്തോഷ്‌ട്രോഫി ക്യാമ്പ് ആരംഭിച്ചു

കേരള സന്തോഷ് ട്രോഫി ക്യാമ്പ് ഇന്ന് ആരംഭിച്ചു. ദേവഗിരി കോളേജ് ഗ്രൗണ്ടിലാണ് ക്യാമ്പ് നടക്കുന്നത്. ഒരു മാസത്തോളം ക്യാമ്പ് നടക്കും. 35 അംഗ സാധ്യത ടീമാണ് ഇപ്പോൾ ക്യാമ്പിന്റെ ഭാഗമായുള്ളത്. അതിനു ശേഷമാകും അവസാന ടീം പ്രഖ്യാപിക്കുക. ഇത്തവണ കേരളമാണ് സന്തോഷ് ട്രോഫിക്ക് ആതിഥ്യം വഹിക്കുന്നത്. ബിനോ ജോർജ്ജ് ആണ് ടീമിന്റെ മുഖ്യ പരിശീലകൻ. അസിസ്റ്റന്റ് പരിശീലകനായി ടി ജി പുരുഷോത്തമൻ കോച്ചും ഗോൾ കീപ്പിംഗ് കോച്ചായി സജി ജോയിയും ടീമിനൊപ്പം ഉണ്ട്

ടീം;

ഗോൾ കീപ്പർ;
മുഹമ്മദ്‌ ഫായിസ്, മുഹമ്മദ്‌ ഇക്ബാൽ, മുഹമ്മദ്‌ അസ്ഹർ, ശബരിദാസ്

ഡിഫൻസ്;
അഖിൽ ചന്ദ്രൻ, ജിനേഷ് ഡോമിനിക്, അമൽ ജേക്കബ്, ഷിബിൻ സാദ്,അജയ് അലക്സ്‌, അഹ്മദ് സ്വബീഹ്, ജിയാദ് ഹസൻ, ഡിബിൻ, മുഹമ്മദ് ഷഫീഫ്, ജീവൻ ടി പി, മുഹമ്മദ് ഷബിൻ, റനൂഫ് കെ എ

മിഡ്ഫീൽഡർ;
ജിന്റോ, സ്വലാഹുദീൻ അദ്നാൻ, നൗഫൽ, സൈവിൻ എറിക്സൺ‌, ആകാശ് രവി, മെൽവിൻ തോമസ്, അസ്‌ലം അലി, നിജോ ഗിൽബർട്ട്, കുഞ്ഞി മുഹമ്മദ്‌, അസ്‌ലം

ഫോർവേഡ്;
ജുനൈൻ, സഫ്നാദ്, മുഹമ്മദ്‌ ശിഹാബ്, ആൽഫിൻ വാൾട്ടർ, ഉമ്മർ ഖാസിം, റാഷിദ്‌, അഭിജിത്, റഹീം, മുഹമ്മദ്‌ ഷാഫി

Exit mobile version