Site icon Fanport

ജംഷദ്പൂർ vs ഡെൽഹി, ലൈനപ്പ് അറിയാം

ഇന്ന് ജംഷദ്പൂരിൽ നടക്കുന്ന ജംഷദ്പൂരും ഡെൽഹി ഡൈനാമോസും തമ്മിലുള്ള മത്സരത്തിന്റെ ലൈനപ്പ് പ്രഖ്യാപിച്ചു. പരികേറ്റ സിഡോഞ്ചയും സൂസൈരാജും ഇല്ലാതെയാണ് ജംഷദ്പൂർ ഇന്ന് ഇറങ്ങുന്നത്. ആദ്യ ജയം തേടി ഇറങ്ങുന്ന ഡെൽഹി ഡൈനാമോസ് ടീമിലും മാറ്റങ്ങൾ ഉണ്ട്.

ജംഷദ്പൂർ : സുബ്രത, റോബിൻ, പ്രതിക്, തിരി, ധനചന്ദ്ര, ബികാഷ്, ആർകസ്, മെമോ, കാല്വോ, ഫറൂഖ്, കാഹിൽ

ഡെൽഹി: ആൽബിനോ, നാരായൺ, ദോത്, ജിയാനി, റാണ, ചാങ്തെ, തെബാർ, വിനീത്, റെനെ, കാർമോണ, കലുദരോവിച്.

Exit mobile version