Site icon Fanport

ഡോർട്ട്മുണ്ടിന്റെ ഇംഗ്ലീഷ് യുവ താരത്തിന് പുതിയ കരാർ

ബൊറൂസിയ ഡോർട്ട് മുണ്ട് താരം ജാഡൻ സാഞ്ചോ ക്ലബ്ബ്മായി കരാർ പുതുക്കി. പുതിയ കരാർ പ്രകാരം താരം 2022 വരെ ജർമ്മൻ ക്ലബ്ബിൽ തുടരും. ഇംഗ്ലണ്ട് അണ്ടർ 19 ദേശീയ ടീമിലും അംഗമാണ് സാഞ്ചോ.

ഈ സീസണിൽ മിന്നും ഫോമിലാണ് താരം. ഇതുവരെ ഒരു ഗോളും 5 അസിസ്റ്റും നേടിയ താരം ഇതുവരെ സബ്സ്റ്റിറ്റിയൂട്ടിൽ ഇറങ്ങിയാണ് ഇത്രയും നേട്ടം കൈവരിച്ചത്. പക്ഷെ ഡോർട്ട് മുണ്ടിന്റെ ഈ സീസണിലെ ഏക ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ താരം തുടക്കം കളിച്ചിരുന്നു.

Exit mobile version