പരിക്ക് വില്ലനായി , ബോക്സിങ്ങിൽ ഇന്ത്യക്ക് വെങ്കലം

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

പതിനെട്ടാമത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് മറ്റൊരു മെഡൽ നേട്ടം കൂടി. ബോക്സിങ്ങിൽ വികാസ് കൃഷ്ണനാണ് മെഡൽ ഇന്ത്യക്ക് വേണ്ടി സ്വന്തമാക്കിയത്. എഴുപത്തിയഞ്ച് കിലോ ഗ്രാം വിഭാഗത്തിലാണ് ഇന്ത്യൻ താരത്തിന്റെ നേട്ടം.

എന്നാൽ ഇന്ത്യക്ക് ഈ മെഡൽ നേട്ടം സ്വന്തമായത് അപ്രതീക്ഷിതമായ ഒരു പരിക്കിലൂടെയാണ്. സെമി ഫൈനലിൽ കസാക്കിസ്ഥാനിന്റെ അമാൻഖുൽ അബിൽഖാനോട് ഏറ്റുമുട്ടേണ്ടിയിരുന്ന വികാസിനു പരിക്കാണ് വില്ലനായത്. ഇടത്തെ കൺപോളയിൽ ഏറ്റ മുറിവ് അദ്ദേഹത്തെ മത്സരത്തിൽ നിന്നും അയോഗ്യനാക്കി.