Site icon Fanport

വീണ്ടും സ്വര്‍ണ്ണം, ബ്രിഡ്ജ് പുരുഷ വിഭാഗത്തില്‍(മെന്‍സ് പെയര്‍) ഇന്ത്യയ്ക്ക് സ്വര്‍ണ്ണം

അമിത് പംഗലിന്റെ സ്വര്‍ണ്ണ നേട്ടത്തിനു പിന്നാലെ ഏഷ്യന്‍ ഗെയിംസ് 14ാം ദിവസം വീണ്ടുമൊരു സ്വര്‍ണ്ണവുമായി ഇന്ത്യ. ബ്രിഡ്ജില്‍ മെന്‍സ് പെയര്‍ മത്സരത്തില്‍ നിന്നാണ് ഇന്ത്യ തങ്ങളുടെ 15ാം സ്വര്‍ണ്ണം നേടിയത്. പ്രണബ് ബര്‍ദ്ധന്‍-ശിബിനാദ് സര്‍ക്കാര്‍ എന്നിവരാണ് ഇന്ത്യയ്ക്കായി സ്വര്‍ണ്ണം നേടിയത്.

Exit mobile version