കോമണ്‍വെല്‍ത്ത് ടേബിള്‍ ടെന്നീസ്, ഇന്ത്യയ്ക്ക് വനിത-പുരുഷ കിരീടം

- Advertisement -

ഇംഗ്ലണ്ടിനെ കീഴടക്കി ഇന്ത്യ തങ്ങളുടെ കോമണ്‍വെല്‍ത്ത് ടേബിള്‍ ടെന്നീസ് കിരീടം നേടി. പുരുഷ വനിത വിഭാഗത്തിലാണ് ഇന്ത്യയുടെ വിജയം. ഇരു ഫൈനലുകളിലും ഇന്ത്യയുടെ എതിരാളികള്‍ ഇംഗ്ലണ്ടായിരുന്നു. പുരുഷന്മാരുടെ ഫൈനലില്‍ ഇന്ത്യ 3-2ന് വിജയം കരസ്ഥമാക്കിയപ്പോള്‍ വനിത വിഭാഗത്തില്‍ 3-0 എന്ന സ്കോറിനാണ് ഇന്ത്യയുടെ വിജയം. ഒഡീഷയിലെ കട്ടക്കിലായിരുന്നു മത്സരങ്ങള്‍ നടന്നത്.

Advertisement