ത്രിരാഷ്ട്ര ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു

- Advertisement -

ഇന്ത്യ-ഓസ്ട്രേലിയ-ഇംഗ്ലണ്ട് ടീമുകള്‍ പങ്കെടുക്കുന്ന ത്രിരാഷ്ട്ര ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു. ഹര്‍മ്മന്‍പ്രീത് കൗര്‍ ആണ് ടീമിനെ നയിക്കുക. മാര്‍ച്ച് 22നു ആരംഭിക്കുന്ന ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടും. മാര്‍ച്ച് 31നാണ് ഫൈനല്‍. 15 അംഗ സംഘത്തെയാണ് പ്രഖ്യാപിച്ചത്.

ഇന്ത്യ: ഹര്‍മ്മന്‍പ്രീത് കൗര്‍, സ്മൃതി മന്ഥാന, മിതാലി രാജ്, വേദ കൃഷ്ണമൂര്‍ത്തി, ജെമിമ റോഡ്രിഗസ്, അനുജ പാട്ടില്‍, ദീപ്തി ശര്‍മ്മ, താനിയ ഭാട്ടിയ, പൂനം യാദവ്, എക്ത ബിഷ്ട്, ജൂലന്‍ ഗോസ്വാമി, ശിഖ പാണ്ഡേ, പൂജ വസ്ത്രാകര്‍, റുമേലി ധാര്‍, മോന മേശ്രാം

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement