2021 ടി20 ലോകകപ്പ് ഇന്ത്യയില്‍ തന്നെ നടക്കുമെന്ന് അറിയിച്ച് ഐസിസി. ഇന്ത്യയായിരുന്നു നേരത്തെ ടൂര്‍ണ്ണമെന്റിന്റെ ആതിഥേയരെങ്കിലും ഓസ്ട്രേലിയയില്‍ ഈ വര്‍ഷം നടക്കാനിരുന്ന ടി20 ലോകകപ്പ് മാറ്റിയതോടെ അടുത്ത വര്‍ഷത്തെ ലോകകപ്പ് ഇന്ത്യയ്ക്ക് പകരം ഓസ്ട്രേലിയയ്ക്ക് നല്‍കുമെന്ന ചര്‍ച്ചകള്‍ പുരോഗമിച്ചിരുന്നു.
എന്നാല്‍ അത് വേണ്ടെന്നും ഇപ്പോളുള്ളത് പോലെ ഇന്ത്യ 2021 ലോകകപ്പ് നടത്തുമെന്നും 2022ലെ ലോകകപ്പ് ഓസ്ട്രേലിയയ്ക്ക് നല്‍കാമെന്നുമാണ് ഐസിസി തീരുമാനം എടുത്തത്.




![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)



