Picsart 23 02 12 18 26 16 401

ടി20 ലോകകപ്പ്, ഇന്ത്യക്ക് എതിരെ പാകിസ്താന് ടോസ്

ടി20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ പാകിസ്താൻ ടോസ് നേടി. അവർ ആദ്യം ബാറ്റു ചെയ്യാനും തീരുമാനിച്ചു. ഇന്ത്യൻ ടീമിൽ സ്മൃതി മന്ദാന ഇല്ല. പരിക്ക് കാരണം സ്മൃതി ഇന്ന് ഉണ്ടാകില്ല എന്ന് നേരത്തെ ടീം വ്യക്തമാക്കിയിരുന്നു.

INDIA XI: H Kaur (c), S Verma, J Rodrigues, Y Bhatia, R Ghosh (wk), H Deol, D Sharma, P Vastrakar, R Yadav, R Gayakwad, R Singh.

PAKISTAN XI: B Maroof (c), J Khan, M Ali (wk), N Dar, A Naseem, A Riaz, F Sana, S Ameen, A Anwer, N Sandhu, S Iqbal.

Exit mobile version