ഗ്ലാസ്ഗോയിലെ സ്വര്‍ണ്ണ നേട്ടം മറികടന്ന് ഇന്ത്യ

- Advertisement -

ഗ്ലാസ്കോ ഗെയിംസിലെ സ്വര്‍ണ്ണ നേട്ടം ഗോല്‍ഡ് കോസ്റ്റില്‍ മറികടന്ന് ഇന്ത്യ. 2014ല്‍ സ്കോട്ലാന്‍ഡിലെ ഗ്ലാസ്ഗോയില്‍ ഇന്ത്യ 15 സ്വര്‍ണ്ണമാണ് നേടിയത്. ഇന്ത്യ ഗോള്‍ഡ് കോസ്റ്റില്‍ ഇപ്പോള്‍ തന്നെ 17 സ്വര്‍ണ്ണം സ്വന്തമാക്കിക്കഴിഞ്ഞു. 2014ല്‍ ഇന്ത്യ 15 സ്വര്‍ണ്ണവും 30 വെള്ളിയും 19 വെങ്കലവുമായി 64 മെഡലുകളുമായി അഞ്ചാം സ്ഥാനത്തായിരുന്നു.

ഇന്ത്യയ്ക്ക് ഗോള്‍ഡ് കോസ്റ്റില്‍ നിലവില്‍ 17 സ്വര്‍ണ്ണവും 11 വെള്ളിയും 14 വെങ്കലവും അടക്കം 42 മെഡലുകളുമായി മൂന്നാം സ്ഥാനത്താണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement